- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റംസാൻ വ്രതം വ്യാഴാഴ്ച മുതൽ
കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി ഇന്ന് കാണാത്തതിനാൽ, റംസാൻ ഒന്ന് വ്യാഴാഴ്ചയെന്ന് വിവിധ ഖാസിമാർ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ശഅ്ബാൻ 30 പൂർത്തിയാക്കുമെന്നും ഇവർ അറിയിച്ചു.
കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി ഇന്ന് കാണാത്തതിനാൽ, റംസാൻ ഒന്ന് വ്യാഴാഴ്ചയെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ശഅ്ബാൻ 30 പൂർത്തിയാക്കുമെന്നും ഇവർ അറിയിച്ചു.
Next Story