ന്യൂഡൽഹി: മലയാളി താരം രഞ്ജിത്ത് മഹേശ്വരിക്ക് ഒളിമ്പിക്‌സ് യോഗ്യത. ട്രിപ്പിംൾ ജംപിലാണ് രഞ്ജിത്ത് റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. ദേശീയ റെക്കോർഡ് പ്രകടനത്തോടെയാണ് മലയാളി താരം ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്.