- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട: റാന്നി എടപ്പാവൂർ പൂക്കാമണ്ണിൽ ഗംഗാധരൻ നായർ (76) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്‌ക്കാരം നടക്കും. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ പി ജി സുരേഷ് കുമാർ മകനാണ്. (ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ ഹെഡിംഗിൽ പിശക് പറ്റിയിരുന്നു. ഇതിൽ ഖേദിക്കുന്നു. വാർത്ത പ്രസിദ്ധീകരിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് തിരിത്തുകയായിരുന്നു)
പത്തനംതിട്ട: റാന്നി എടപ്പാവൂർ പൂക്കാമണ്ണിൽ ഗംഗാധരൻ നായർ (76) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്‌ക്കാരം നടക്കും. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ പി ജി സുരേഷ് കുമാർ മകനാണ്.
(ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ ഹെഡിംഗിൽ പിശക് പറ്റിയിരുന്നു. ഇതിൽ ഖേദിക്കുന്നു. വാർത്ത പ്രസിദ്ധീകരിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് തിരിത്തുകയായിരുന്നു)
Next Story