- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.പി.എം നേതാവ് റഷീദ് കണിച്ചേരി നിര്യാതനായി; വിട പറഞ്ഞത് കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറിയും പാലക്കാട് എംപി എം ബി രാജേഷിന്റെ ഭാര്യാപിതാവുമായ നേതാവ്
പാലക്കാട്: കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറി റഷീദ് കണിച്ചേരി നിര്യാതനായി. എം.ബി രജേഷ് എംപിയുടെ ഭാര്യാ പിതാവാണ്. സി.പി.എം പാലക്കാട് പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്തംഗം നിധിൻ കണിച്ചേരി, നികിത കണിച്ചേരി എന്നിവർ മക്കളാണ്. കൊല്ലം പന്മന സ്വദേശിയായിരുന്നു.ജോലിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പാലക്കാട് എത്തിയത്.അദ്ധ്യാപക പ്രസ്ഥാനത്തെ ദിശാബോധത്തോടെ നയിച്ച നേതാവായിരുന്നുറഷീദ് കണിച്ചേരി.
പാലക്കാട്: കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറി റഷീദ് കണിച്ചേരി നിര്യാതനായി. എം.ബി രജേഷ് എംപിയുടെ ഭാര്യാ പിതാവാണ്. സി.പി.എം പാലക്കാട് പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്തംഗം നിധിൻ കണിച്ചേരി, നികിത കണിച്ചേരി എന്നിവർ മക്കളാണ്.
കൊല്ലം പന്മന സ്വദേശിയായിരുന്നു.ജോലിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പാലക്കാട് എത്തിയത്.അദ്ധ്യാപക പ്രസ്ഥാനത്തെ ദിശാബോധത്തോടെ നയിച്ച നേതാവായിരുന്നുറഷീദ് കണിച്ചേരി.
Next Story