ഹരിയാന: ഹരിയാനയിലെ റയാൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നത് താനാണെന്ന് അറസ്റ്റിലായ പ്ലസ് വൺ വിദ്യാർത്ഥി കുറ്റസമ്മതം നടത്തി. ഇന്നലെ അറസ്റ്റിലായ കുട്ടി സിബിഐക്ക് മുന്നിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.