- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാടിന് ഒരു ഡോളര്‍ ക്യാംപയിന്: മലയാളം മിഷന്‍ ചാപ്റ്ററുകളിലെ പ്രവാസി കുരുന്നുകള്‍ അരക്കോടി ശേഖരിച്ചു; തുക മുഖ്യമന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകളില്‍ മലയാളം അധ്യയനം നടത്തുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെയും ചാപ്റ്റര്‍ ഭാരവാഹികളുടെയും സഹകരണത്തോടെ ലോകവ്യാപകമായി നടത്തിയ വയനാടിന് ഒരു ഡോളര്‍ ക്യാമ്പയിനിലൂടെ അരക്കോടി രൂപയോളം സമാഹരിച്ചു. ഈ തുക വ്യാഴാഴ്ച്ച 4 മണിക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് മലയാളം മിഷന്‍ ഡയറക്ടര്‍മുരുകന്‍ കാട്ടാക്കടയുടെ നേതൃത്വത്തില്‍ കൈമാറും