ശിവഗിരി: ശിവഗിരി മഠത്തിന്റെ പോഷകസംഘടനയായ ഗുരുധർമപ്രചാരണസഭയുടെ സെക്രട്ടറിയായി സ്വാമി അസംഗാനന്ദ ഗിരിയെയും ജോയിന്റ് സെക്രട്ടറിയായി സ്വാമി വീരേശ്വരാനന്ദയെയും നിയോഗിച്ചതായി ശിവഗിരി മഠം അറിയിച്ചു.