ന്യൂയോർക്ക്: അറുപത്തി ഏഴാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ ആഘോഷിച്ചു.

ഇന്ത്യൻ കോൺസുൽ ജനറൽ ജ്ഞാനേശ്വർ മുലെയുടെ സന്ദേശം നൽകി. ഡെപ്യൂട്ടി കോൺസുൽ ജനറൽ ഡോ. മനോജ് മോഹപത്ര ഇന്ത്യൻ പ്രസിഡന്റിന്റെ റിപ്പബ്ലിക് സന്ദേശം വായിച്ചു. ചടങ്ങിൽ ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, ഫൊക്കാനാ വിമൻസ് ഫോറം ദേശിയ ചെയർ പേഴ്‌സൺ ലീലാ മാരേട്ട്, ഡോ. തോമസ് ഏബ്രഹാം, ശിവദാസൻ നായർ എന്നിവർ പങ്കെടുത്തു.