- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്‌ന: ബിഹാർ മുൻ മന്ത്രിയും ആർജെഡി നേതാവുമായ ആനന്ദ് മോഹൻ സിങ് (60) വേദിയിൽ കുഴഞ്ഞു വീണു മരിച്ചു. പട്‌നയിൽ ഒരു ചടങ്ങിനിടെയായിരുന്നു സംഭവം. ബിഹാർ മന്ത്രി ശ്യാം രാജാകും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ആനന്ദ് മോഹൻ കുഴഞ്ഞു വീണയുടൻ പട്‌ന മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Next Story