- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയ വളപ്പിൽ അന്തരിച്ചു; സംസ്കാരം ഇന്ന് തലശ്ശേരി ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ; 2011 ൽ കൂത്തുപറമ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു
കണ്ണൂർ: ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പിൽ (72) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ തലശ്ശേരിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2011 ൽ കൂത്തുപറമ്പിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2004 മുതൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് നാലു മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ. മുൻ മുസ്ലിം ലീഗ് നേതാവ് പരേതനായ ചെറിയ മമ്മുക്കേയിയുടെ മകനാണ്.
കണ്ണൂർ: ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പിൽ (72) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ തലശ്ശേരിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
2011 ൽ കൂത്തുപറമ്പിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2004 മുതൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റായിരുന്നു.
ഖബറടക്കം ഇന്ന് നാലു മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ. മുൻ മുസ്ലിം ലീഗ് നേതാവ് പരേതനായ ചെറിയ മമ്മുക്കേയിയുടെ മകനാണ്.
Next Story