- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോഹട്ടി: സാഫ് ഗെയിംസ് നീന്തലിൽ മലയാളി താരത്തിനു റെക്കോർഡ് സ്വർണം. 100 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ പി.എസ്.മധുവാണ് സ്വർണം നേടിയത്. നേരത്തെ വനിതകളുടെ 800 മീറ്റർ ഫ്രീ സ്‌റ്റൈലിൽ ഇന്ത്യയുടെ മാളവിക സ്വർണം നേടിയിരുന്നു. 40 സ്വർണവുമായി ഇന്ത്യയാണ് സാഫ് ഗെയിംസ് മെഡൽ പട്ടികയിൽ മുന്നിട്ടു നിൽക്കുന്നത്.

Next Story