പത്തനംതിട്ട: 2021-22 ശബരിമല തീർത്ഥാടന കാലയളവിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടർ പ്രസിദ്ധപ്പെടുത്തണം. വിവിധ ഭാഷയിലുള്ള വിലവിവര പട്ടിക തീർത്ഥാടകർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവിട്ടു.