- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല കർക്കടകമാസ പൂജകൾ: പ്രതിദിനം 10000 ഭക്തർക്ക് വീതം ദർശനത്തിന് അനുമതി; പ്രവേശനം വെർച്വൽ ക്യൂ ബുക്കിങ് വഴി
സന്നിധാനം: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്ന ഈ മാസം 21 വരെ ശബരിമല അയ്യപ്പ ദർശനത്തിനായി പ്രതിദിനം 10000 ഭക്തർ എന്ന കണക്കിൽ പ്രവേശിപ്പിക്കും. പ്രവേശനം വെർച്വൽ ക്യൂ ബുക്കിങ് വഴിയായിരിക്കും.
48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ്- 19 ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിൻ എടുത്തവർക്ക് ദർശനത്തിന് അനുമതി ലഭിക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story