- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണപ്പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
ഓണപ്പൂജകൾക്കായി ശബരിമല ശ്രീധർമ്മ ശാസ്താക്ഷേത്രം ഇന്ന് വൈകിട്ട് 5.30ന് തുറക്കും. പതിവ് പൂജകൾക്ക് പുറമേ വിശേഷാൽ പൂജകളും പടിപൂജയും ഉദയാസ്തമന പൂജയും നടക്കും. ഈ മാസം ഏഴിനാണ് തിരുവോണം. ഓണപ്പൂജകൾക്ക് ശേഷം ഒൻപതാം തീയതി രാത്രി പത്ത് മണിക്ക് നടയടക്കും. തുടർന്ന് കന്നിമാസ പൂജകൾക്കായി ഈ മാസം 16-ാം തിയതി വൈകിട്ട് 5.30ന് വീണ്ടും നട തുറക്കുന്നതാണ.്

Next Story