സന്നിധാനം: ശബരിമല മണ്ഡല മകരവിളക്ക് കാലത്തേക്ക് നില നിന്ന നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്.10 വയസ്സിനു താഴെയും 60 വയസ്സിനു മുകളിൽ ഉള്ളവർക്കും പ്രവേശനം അനുവദിക്കും.

നിലയ്ക്കലിൽ നിന്നും മറ്റു വിവിധ ഇടങ്ങളിൽ നിന്നും വിർച്വൽ ക്യു സ്‌പോട്ട് ബുക്കിങ്ങ്ആരംഭിക്കും.പമ്പയിൽ സ്‌നാനം അനുവദിക്കും. നെയ്യഭിഷേകം അനുവദിക്കും. 2 ഡോസ് വാക്സിൻ അല്ലെങ്കിൽ ആർടിപിസിഅർ ടെസ്റ്റ് നിർബന്ധം ആണ്.സന്നിധാനത്ത് രാത്രിയിൽ വിരിവയ്ക്കാൻ അനുവാദമുണ്ടായിരിക്കില്ല.