- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാന ആതിഥ്യം അരുളുന്ന ദേശീയ ഗെയിംസിന്റെ പ്രധാന വേദിയുടെ ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നിർവഹിക്കും. ഗെയിംസിന്റെ ബ്രാൻഡ് അംബാസിറായ സച്ചിനുമായി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സച്ചിൻ ഇക്കാര്യം സമ്മതിച്ചത്. ജനുവരി 21നാണ് ഉദ്ഘാടനം

Next Story