- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ഫൈനലിൽ ലോക ഒന്നാം നന്പർ താരത്തിനു മുന്നിൽ ഇന്ത്യയുടെ സൈന നെഹ്വാളിനു അടിതെറ്റി. ചൈനീസ് തായ്‌പേയ് താരം തായ് സു ഇംഗിനോടാണ് ഫൈനലിൽ സൈന പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു തായ്‌പേയ് താരം സൈനയെ കീഴടക്കിയത്. 21-9, 21-13 എന്ന് സ്‌കോറിനാണ് തായ് സുവിന്റെ വിജയം.

Next Story