- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഡ്‌നി: ഇന്ത്യയുടെ സൈന നെഹ്വാൾ ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൻ ഫൈനലിൽ കടന്നു. നാലാം സീഡായ ചൈനയുടെ യിഹാൻ വാങ്ങിനെ അട്ടിമറിച്ചാണു സൈനയുടെ ഫൈനൽ പ്രവേശം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. ലോകറാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള സൈന 21-8, 21-12 എന്ന സ്‌കോറിലാണ് വാങ്ങിനെ തകർത്തത്. അതേസമയം, പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിയിൽ കീഴടങ്ങി. ഡെന്മാർക്കിന്റെ വിറ്റിൻഗസ് ഹാൻസ് ക്രിസ്റ്റ്യനെതിരെ 20-22, 13-21നായിരുന്നു ശ്രീകാന്തിന്റെ തോൽവി.
സിഡ്‌നി: ഇന്ത്യയുടെ സൈന നെഹ്വാൾ ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൻ ഫൈനലിൽ കടന്നു. നാലാം സീഡായ ചൈനയുടെ യിഹാൻ വാങ്ങിനെ അട്ടിമറിച്ചാണു സൈനയുടെ ഫൈനൽ പ്രവേശം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. ലോകറാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള സൈന 21-8, 21-12 എന്ന സ്‌കോറിലാണ് വാങ്ങിനെ തകർത്തത്.
അതേസമയം, പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിയിൽ കീഴടങ്ങി. ഡെന്മാർക്കിന്റെ വിറ്റിൻഗസ് ഹാൻസ് ക്രിസ്റ്റ്യനെതിരെ 20-22, 13-21നായിരുന്നു ശ്രീകാന്തിന്റെ തോൽവി.
Next Story