- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഡ്മിന്റൺ റാങ്കിംഗിൽ സൈന നേവാൾ ഒന്നാം സ്ഥാനത്ത്; ചരിത്ര നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ റാങ്കിംഗിൽ സൈന നേവാൾ ചരിത്രമെഴുതി. റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയാണ് സൈന ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് സെമിഫൈനലിൽ സ്‌പെയിനിന്റെ കരോലിന മാറിൻ പരാജയപ്പെട്ടതോടെയാണ് സൈന ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സൈന. രണ്ടാം സ
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ റാങ്കിംഗിൽ സൈന നേവാൾ ചരിത്രമെഴുതി. റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയാണ് സൈന ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് സെമിഫൈനലിൽ സ്‌പെയിനിന്റെ കരോലിന മാറിൻ പരാജയപ്പെട്ടതോടെയാണ് സൈന ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സൈന. രണ്ടാം സെമിഫൈനലിൽ ജപ്പാന്റെ യു ഹാഷിമോട്ടോയാണ് സൈനയുടെ എതിരാളി.
മത്സരഫലം എന്തു തന്നെ ആയാലും സൈന തന്നെ ആയിരിക്കും ഒന്നാം സ്ഥാനത്ത്. പ്രകാശ് പദുകോണാണ് ലോക ഒന്നാം നന്പർ റാങ്കിൽ എത്തിയ ഇന്ത്യൻ പുരുഷതാരം. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ കൂടിയായ കരോലിന, തായ്‌ലൻഡിന്റെ രത്ചനോക് ഇന്റനോകിനോടാണ് പരാജയപ്പെട്ടത്.
Next Story