- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീജിങ്: ഇന്ത്യയുടെ സൈന നെഹ്‌വാൾ ചൈന ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യനും മുൻ ലോക ചാമ്പ്യനുമായ ചൈനയുടെ യാൻ വാംഗിനെയാണ് സൈന സെമിയിൽ തകർത്തത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. സ്‌കോർ 21-13, 21-18. ചൈനീസ് താരത്തിനെതിരേ സൈനയുടെ നാലാം വിജയമാണിത്.

Next Story