- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീജിങ്: സൈന നെഹ്‌വാൾ ചൈന ഓപ്പൺ ബാഡ്മിന്റണിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ നൊസോമി ഓക്കുഹാരയെ 21-16, 21-13നു പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻ കൂടിയായ സൈനയുടെ മുന്നേറ്റം. നാലാംസീഡ് തായ് ഷുയിംഗിനെ പരാജയപ്പെടുത്തിയ ഏഴാംസീഡ് വാംഗ് യിഹാനാണ് സെമിയിൽ സൈനയുടെ എതിരാളി.

Next Story