ദുബായ്: ലോക സൂപ്പർ സീരിസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ സെമിയിൽ. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ബേ യോൺ ജൂവിനെയാണ് സൈന തോല്പിച്ചത്. ആദ്യ സെറ്റിനു പിന്നിൽ നിന്ന ശേഷമാണ് സൈന ജയിച്ചത്. സ്‌കോർ: 15-21, 21-7, 21-17.