- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീജിങ്: ചൈന ഓപ്പൺ ഫൈനലിൽ ഇന്ത്യൻ താരം സൈന നെഹ്‌വാളിന് തോൽവി. ചൈനീസ് താരം ലീ ഷുറേയോടാണ് നിലവിലെ ചാമ്പ്യനായ സൈന തോറ്റത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പരാജയം. സ്‌കോർ 21-12, 21-15. ഇരുവരും ഇതുവരെ 12 തവണ നേരിട്ട് ഏറ്റുമുട്ടിയപ്പോൾ 10 തവണയും ലീ ഷുറേക്കൊപ്പമായിരുന്നു വിജയം. ഏഴ് ലക്ഷം ഡോളറാണ് (ഏകദേശം 46 ലക്ഷം രൂപ) ചൈന ഓപ്പണിലെ സമ്മാനത്തുക.
ബീജിങ്: ചൈന ഓപ്പൺ ഫൈനലിൽ ഇന്ത്യൻ താരം സൈന നെഹ്‌വാളിന് തോൽവി. ചൈനീസ് താരം ലീ ഷുറേയോടാണ് നിലവിലെ ചാമ്പ്യനായ സൈന തോറ്റത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പരാജയം. സ്‌കോർ 21-12, 21-15.
ഇരുവരും ഇതുവരെ 12 തവണ നേരിട്ട് ഏറ്റുമുട്ടിയപ്പോൾ 10 തവണയും ലീ ഷുറേക്കൊപ്പമായിരുന്നു വിജയം. ഏഴ് ലക്ഷം ഡോളറാണ് (ഏകദേശം 46 ലക്ഷം രൂപ) ചൈന ഓപ്പണിലെ സമ്മാനത്തുക.
Next Story