ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങൾ രണ്ടാം റൗണ്ടിൽ കടന്നു. വനിതാ വിഭാഗത്തിൽ ഉറച്ച മെഡൽ പ്രതീക്ഷകളായ സൈന നെഹ്‌വാളും പി വി സിന്ധുവുമാണ് രണ്ടാം റൗണ്ടിലെത്തിയത്.