- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാം സി കൊടുമണിനെ ആദരിച്ചു
ന്യൂയോർക്ക്: കേരള കൾച്ചറൽ അസ്സോസിയേഷൻ ഓണം ആഘോഷത്തോട് അനുബന്ധിച്ചു പ്രശസ്ഥ എഴുത്തുകാരനും, നിരൂപകനുമായ സാം സി കൊടുമണിനെ നിറഞ്ഞ സദസ്സിന് മുമ്പിൽ ആദരിച്ചു. കഴിഞ്ഞ 30ൽ പരം വർഷങ്ങൾ ആയി അമേരിക്കൻ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയെ മാനിച്ചാണ് അവാർഡ് നൽകിയത്. സാം സി കൊടുമൺ എഴുതിയ ഏറ്റവും പുതിയ പുസ്തകം 'പ്രവാസികളുടെ ഒന്നാം പുസ്തകം ചടങ്ങിൽ അനാച്ഛാദനം ചെയ്തു. കേരള കൾച്ചറൽ പ്രസിഡന്റ് ജോർജ്ജ് മാറാച്ചേരിൽ, സെക്രട്ടറി രേഖ നായർ, ട്രഷറർ വർഗ്ഗീസ് ചുങ്കത്തിൽ തുടങ്ങിയവർ ചേർന്നാണ് അവാർഡ് നൽകിയത്. സാം സി കൊടുമൺ നന്ദി പ്രകാശിച്ചു സംസാരിച്ച വേളയിൽ കൂടുതൽ എഴുത്തിനുള്ള പ്രചോദനം ആണ് ഈ അവാർഡ് എന്ന് അഭിപ്രായപ്പെട്ടു.
ന്യൂയോർക്ക്: കേരള കൾച്ചറൽ അസ്സോസിയേഷൻ ഓണം ആഘോഷത്തോട് അനുബന്ധിച്ചു പ്രശസ്ഥ എഴുത്തുകാരനും, നിരൂപകനുമായ സാം സി കൊടുമണിനെ നിറഞ്ഞ സദസ്സിന് മുമ്പിൽ ആദരിച്ചു. കഴിഞ്ഞ 30ൽ പരം വർഷങ്ങൾ ആയി അമേരിക്കൻ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയെ മാനിച്ചാണ് അവാർഡ് നൽകിയത്.
സാം സി കൊടുമൺ എഴുതിയ ഏറ്റവും പുതിയ പുസ്തകം 'പ്രവാസികളുടെ ഒന്നാം പുസ്തകം ചടങ്ങിൽ അനാച്ഛാദനം ചെയ്തു. കേരള കൾച്ചറൽ പ്രസിഡന്റ് ജോർജ്ജ് മാറാച്ചേരിൽ, സെക്രട്ടറി രേഖ നായർ, ട്രഷറർ വർഗ്ഗീസ് ചുങ്കത്തിൽ തുടങ്ങിയവർ ചേർന്നാണ് അവാർഡ് നൽകിയത്. സാം സി കൊടുമൺ നന്ദി പ്രകാശിച്ചു സംസാരിച്ച വേളയിൽ കൂടുതൽ എഴുത്തിനുള്ള പ്രചോദനം ആണ് ഈ അവാർഡ് എന്ന് അഭിപ്രായപ്പെട്ടു.
Next Story



