മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തെ തുടർന്ന് സമസ്ത ബഹ്റൈൻ ഏരിയാ കമ്മിറ്റികളുടെയും കീഴ് ഘടകങ്ങളുടെയും നേരെത്ത നിശ്ചയിച്ച മുഴുവൻ പരിപാടികളും മൂന്ന് ദിവസത്തേക്ക് നിർത്തി വെച്ചതായി സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ അറിയിച്ചു