SPECIAL REPORT'സമസ്ത വിട്ടുപോയവര്‍ തിരിച്ച് വരണം, പോഷക സംഘടനകള്‍ കീഴ്പ്പെട്ട് പ്രവര്‍ത്തിക്കണം'; ശതാബ്ദി സമ്മേളനത്തില്‍ സുന്നി ഐക്യത്തിന് ആഹ്വാനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത വിളിച്ചപ്പോള്‍ സമുദായം കാസര്‍ഗോഡ് വന്നു; സമസ്ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാല്‍ സമുദായം പോകുകയും ഇല്ലെന്നും മുത്തുക്കോയ തങ്ങള്മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 9:34 PM IST
SPECIAL REPORT'പെരുന്നാളിന് മൂന്ന് ദിവസം വീതം അവധി വേണം; വെള്ളിയാഴ്ച പരീക്ഷ പാടില്ല; മദ്രസ സമയ വിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പ് പാലിക്കണം'; 'മലപ്പുറം വിഭജനം' ഉന്നയിച്ചതിന് പിന്നാലെ ആവശ്യങ്ങളുടെ കെട്ടഴിച്ച് സമസ്ത; ഗള്‍ഫ് മാതൃക കേരളത്തിലും വരുമോ? തെരഞ്ഞെടുപ്പ് കാലത്ത് ഇടത് - വലത് മുന്നണികളെ പ്രതിരോധത്തിലാക്കി നൂറാം വാര്‍ഷികത്തിലെ നിര്‍ണ്ണായക പ്രമേയങ്ങള്സ്വന്തം ലേഖകൻ8 Feb 2026 6:49 PM IST
SPECIAL REPORTരാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയം; മൗദൂദി ആശയങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നു; പാന്‍ ഇസ്ലാമിക് തീവ്ര ചിന്താഗതിക്കെതിരെ ജാഗ്രത വേണം; നിഷ്പക്ഷ മാധ്യമങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നു; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത സമ്മേളന പ്രമേയംമറുനാടൻ മലയാളി ഡെസ്ക്7 Feb 2026 10:50 AM IST
STATEതദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുകള്‍ ഉണ്ടായിട്ടുണ്ട്; സഖ്യം ഉണ്ടായിട്ടില്ല; ആ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് അവസാനിച്ചു: സാദിഖലി തങ്ങള്സ്വന്തം ലേഖകൻ23 Jan 2026 3:24 PM IST
SPECIAL REPORT'വേഷം നോക്കൂ എന്നാണ് മോദി പറഞ്ഞതെങ്കില്‍ പേരു നോക്കൂ എന്നാണ് കേരളത്തിന്റെ സാംസ്കാരിക മന്ത്രി പറയുന്നത്; കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന് പരിശോധിക്കണം; മോദിയും അമിത് ഷായും പയറ്റിയ അതേ തന്ത്രം'; രൂക്ഷ വിമര്‍ശനവുമായി സുപ്രഭാതം എഡിറ്റോറിയല്സ്വന്തം ലേഖകൻ20 Jan 2026 11:21 AM IST
STATEഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാന്‍ അര്‍ഹതയില്ല; ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടത്? ജമാഅത്തെ ഇസ്ലാമി-മുസ്ലിം ലീഗ് ധാരണയെ വിമര്‍ശിച്ചു കാന്തപുരം വിഭാഗംമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 1:53 PM IST
STATE'ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ല; ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കും; സുന്നികള്‍ ഭൂരിപക്ഷമുള്ള ഒരു മഹല്ലില്‍ ജമാഅത്തെക്കാര്‍ കയറിയാല്‍ മഹല്ലും വാര്‍ഡും അവര്‍ സ്വന്തമാക്കും'; യുഡിഎഫിന് മുന്നറിയിപ്പു നല്കി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്; സമസ്തയുടെ എതിര്‍പ്പോടെ കാളമ്പാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉപേക്ഷിച്ചു ലീഗ്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 6:03 PM IST
STATE'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുവേണ്ട, അവര്‍ നുഴഞ്ഞുകയറി എല്ലാം തകര്‍ക്കും; മറ്റ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും ജമാഅത്തെ ഇസ്ലാമിക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ അതിനെ ഭൂമിയില്‍ തൊടാതെ നിര്‍ത്തിയത് സമസ്തയാണ്; യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ വിമര്‍ശനവുമായി ഉമര്‍ ഫൈസി മുക്കംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 11:32 AM IST
SPECIAL REPORT'കേവലം 1500 കോടിക്ക് വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്തു; നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന നിലപാട്; വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണത്തിനും വഴിവെക്കും'; പിഎം ശ്രീയില്‍ എതിര്പ്പുമായുമായി സമസ്തയും രംഗത്ത്മറുനാടൻ മലയാളി ഡെസ്ക്25 Oct 2025 3:22 PM IST
SPECIAL REPORTഹൈബി തട്ടമിടാതെ പോകാന്‍ കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി; പതിമൂന്നുകാരി നേരിട്ട അവകാശ ലംഘനത്തിനെതിരെ ഒറ്റ കോണ്‍ഗ്രസുകാരനും ശബ്ദിച്ചില്ല; മുസ്ലിം ലീഗ് മൂന്നുദിവസം മൗനവൃതം ആചരിച്ചു; ശിരോവസ്ത്ര വിവാദത്തില്‍ യുഡിഎഫിനെ വിമര്‍ശിച്ചും വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ചും സമസ്ത കാന്തപുരം വിഭാഗംമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 3:12 PM IST
KERALAMകേരള ജംഇയ്യത്തുല്‍ ഖുതുബയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നാസര്‍ ഫൈസി കൂടത്തായി; രാജി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സമസ്തയിലെ ലീഗ് വിരുദ്ധര്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെസ്വന്തം ലേഖകൻ25 Sept 2025 4:48 PM IST