- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ: വിംബിൾഡൺ വനിതാ ഡബിൾസിൽ നിന്നു സാനിയ മിർസ-മാർട്ടിന ഹിഞ്ജിസ് സഖ്യം പുറത്തായി. നിലവിലെ ജേതാക്കളായ ഇന്തോ-സ്വിസ് സഖ്യം 2-6, 4-6നാണ് തോറ്റു പുറത്തായത്. ക്വാർട്ടറിൽ ടിമിയ ബാബോസ്-യരോസ്ലാവ ഷ്വെഡോവ സഖ്യമാണു സാനിയ-ഹിഞ്ജിസ് കൂട്ടുകെട്ടിനെ തോൽപ്പിച്ചത്.

Next Story