- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംഗപ്പൂർ: ഡബ്ല്യുടിഎ ചാമ്പ്യൻഷിപ്പിലെ വനിതാ ഡബിൾസ് ടെന്നീസിൽ സാനിയ മിർസ-മാർട്ടിന ഹിഞ്ജിസ് സഖ്യം ഫൈനലിൽ കടന്നു. സെമിയിൽ ചൈനീസ് തായ്‌പേയിയുടെ ചാൻ ഹോ ചിങ്- ചാൻ യുംഗ് ജാൻ സഖ്യത്തെയാണ് തോൽപ്പിച്ചത്. സ്‌കോർ: 6-4, 6-2. സാനിയ-ഹിഞ്ജിസ് സഖ്യത്തിന്റെ ഈ സിസണിലെ തുടർച്ചയായ 10-ാമത് ഫൈനലാണ് ഇത്. തോൽവിയറിയാതെയുള്ള ഇരുവരുടെയും 21-ാം ജയവുമാണിത്.

Next Story