ഇഞ്ചിയോൺ: ടെന്നീസ് കോർട്ടിൽ നിന്നും ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ. ഏഷ്യൻ ഗെയിംസ് മിക്‌സഡ് ഡബിൾസിൽ സാനിയ സഖ്യമാണ് സ്വർണം നേടിയത്. ഇതോടെ ഗെയിംഗിൽ ഇന്ത്യൻ സ്വർണ്ണ നേട്ടം ആറായി.