- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈന ഓപ്പണിൽ നിന്ന് സാനിയസഖ്യം പുറത്തായി; തോൽപ്പിച്ചത് മുൻപങ്കാളി മാർട്ടിന ഹിംഗിസിന്റെ പുതിയ കൂട്ടുകെട്ട്
ബെയ്ജിങ്: ചൈന ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ സാനിയ മിർസ- ചൈനയുടെ പെംഗ് ഷുവായ് സഖ്യം പുറത്തായി. വനിതാ ഡബിൾസ് സെമിയിൽ സാനിയയുടെ മുൻ പങ്കാളി മാർട്ടിന ഹിംഗിസ് -ചാൻ യൂങ് ജാൻ സഖ്യമാണ് ഇന്ത്യൻ താരമടങ്ങിയ സഖ്യത്തെ തോൽപ്പിച്ചത്. ഒരു മണിക്കൂർ 16 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ ആദ്യ സെറ്റ് സാനിയ സഖ്യം നേടിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളിൽ എതിരാളികൾ കരുത്തു കാട്ടിയതോടെ മുന്നേറാൻ കഴിഞ്ഞില്ല. സ്‌കോർ: 6-2, 1-6, 5-10.
ബെയ്ജിങ്: ചൈന ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ സാനിയ മിർസ- ചൈനയുടെ പെംഗ് ഷുവായ് സഖ്യം പുറത്തായി. വനിതാ ഡബിൾസ് സെമിയിൽ സാനിയയുടെ മുൻ പങ്കാളി മാർട്ടിന ഹിംഗിസ് -ചാൻ യൂങ് ജാൻ സഖ്യമാണ് ഇന്ത്യൻ താരമടങ്ങിയ സഖ്യത്തെ തോൽപ്പിച്ചത്.
ഒരു മണിക്കൂർ 16 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ ആദ്യ സെറ്റ് സാനിയ സഖ്യം നേടിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളിൽ എതിരാളികൾ കരുത്തു കാട്ടിയതോടെ മുന്നേറാൻ കഴിഞ്ഞില്ല. സ്‌കോർ: 6-2, 1-6, 5-10.
Next Story