- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് ടെന്നീസ് വനിതാഡബിൾസിൽ മെഡലുറപ്പിച്ച് ഇന്ത്യൻ സഖ്യം സെമിയിൽ കടന്നു. സാനിയ മിർസ-പ്രാർത്ഥന സഖ്യമാണ് സെമി ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ തോറ്റാലും ഇന്ത്യൻ സഖ്യത്തിന് വെങ്കല മെഡൽ ലഭിക്കും. വനിത ഗുസ്തി മത്സരത്തിന്റെ സെമി ഫൈനലിൽ ഇന്ത്യൻ താരം ഗീതിക പരാജയപ്പെട്ടു. എങ്കിലും വെങ്കലമെഡൽ സാധ്യത നിലനിൽക്കുന്നുണ്ട്.
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് ടെന്നീസ് വനിതാഡബിൾസിൽ മെഡലുറപ്പിച്ച് ഇന്ത്യൻ സഖ്യം സെമിയിൽ കടന്നു. സാനിയ മിർസ-പ്രാർത്ഥന സഖ്യമാണ് സെമി ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ തോറ്റാലും ഇന്ത്യൻ സഖ്യത്തിന് വെങ്കല മെഡൽ ലഭിക്കും.
വനിത ഗുസ്തി മത്സരത്തിന്റെ സെമി ഫൈനലിൽ ഇന്ത്യൻ താരം ഗീതിക പരാജയപ്പെട്ടു. എങ്കിലും വെങ്കലമെഡൽ സാധ്യത നിലനിൽക്കുന്നുണ്ട്.
Next Story