- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് സൗന്ദര്യം സാനിയ മിർസ ഓസ്‌ട്രേലിയൻ ഓപ്പണിൽനിന്നും പിന്മാറി. കാലിന്റെ മുട്ടിനേറ്റ പരിക്കുമൂലമാണ് സാനിയ ടൂർണമെന്റിൽനിന്നും പിൻവാങ്ങിയത്. ഏതാനും മാസത്തെ വിശ്രമത്തിനു ശേഷം ടെന്നീസിലേക്കു തിരിച്ചുവരുമെന്നു സാനിയ പ്രതീക്ഷപ്രകടിപ്പിച്ചു. നടക്കുന്നതിനു ബുദ്ധിമുട്ടില്ലെങ്കിലും കളിക്കുമ്പോൾ കാലിൽ കടുത്ത വേദന അനുഭവപ്പെടുന്നുണ്ട്. ഏതാനും മാസങ്ങൾ വിശ്രമം എടുത്തശേഷം പരിക്ക് ഭേദമായല്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർ പറയുന്നതെന്നും സാനിയ അറിയിച്ചു. 2016 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ചാമ്പ്യനാണ് സാനിയ. മാർട്ടിന ഹിംഗസുമായി ചേർന്നായിരുന്നു ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്.

Next Story