- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചിയോൺ: ബോക്‌സിങ് താരം സരിതാദേവിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ഏഷ്യൻ ഗെയിംസിൽ ലഭിച്ച മെഡൽ തിരികെ നൽകിയത് തെറ്റെന്ന് രാജ്യാന്തര ബോക്‌സിങ് അസോസിയേഷൻ. കനത്ത പിഴയോ സസ്‌പെൻഷനോ സരിതയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിധിയെഴുത്തിലെ പക്ഷപാതപരമായ നടപടിയെത്തുടർന്ന് മെഡൽദാനച്ചടങ്ങിൽ തന്നെ തോൽപ്പിച്ച ദക്ഷിണ കൊറിയൻ താരത്ത
ഇഞ്ചിയോൺ: ബോക്‌സിങ് താരം സരിതാദേവിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ഏഷ്യൻ ഗെയിംസിൽ ലഭിച്ച മെഡൽ തിരികെ നൽകിയത് തെറ്റെന്ന് രാജ്യാന്തര ബോക്‌സിങ് അസോസിയേഷൻ. കനത്ത പിഴയോ സസ്‌പെൻഷനോ സരിതയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിധിയെഴുത്തിലെ പക്ഷപാതപരമായ നടപടിയെത്തുടർന്ന് മെഡൽദാനച്ചടങ്ങിൽ തന്നെ തോൽപ്പിച്ച ദക്ഷിണ കൊറിയൻ താരത്തിന് സരിത വെങ്കലം കൈമാറുകയായിരുന്നു. അന്തിമ തീരുമാനം നവംബറിൽ ചേരുന്ന എഐബിഎ കോൺഗ്രസിൽ കൈക്കൊള്ളും.
Next Story