- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ സ്വീകരിക്കാതെ പ്രതിഷേധിച്ചതിന് ബോക്‌സിങ് താരം സരിതാദേവി മാപ്പു പറഞ്ഞു. വനിതാ ബോക്‌സിങ് ക്വാർട്ടറിൽ കൊറിയൻ താരത്തോട് സരിതാദേവി തോറ്റിരുന്നു. വിധിയെഴുത്തിലെ അപാകതയാണ് സരിതയുടെ തോൽവിക്ക് കാരണം. സംഭവത്തിൽ പ്രതിഷേധിച്ച് സരിത മെഡൽദാനച്ചടങ്ങിൽ വെങ്കലം സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതിനെതിരെ അന
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ സ്വീകരിക്കാതെ പ്രതിഷേധിച്ചതിന് ബോക്‌സിങ് താരം സരിതാദേവി മാപ്പു പറഞ്ഞു. വനിതാ ബോക്‌സിങ് ക്വാർട്ടറിൽ കൊറിയൻ താരത്തോട് സരിതാദേവി തോറ്റിരുന്നു. വിധിയെഴുത്തിലെ അപാകതയാണ് സരിതയുടെ തോൽവിക്ക് കാരണം. സംഭവത്തിൽ പ്രതിഷേധിച്ച് സരിത മെഡൽദാനച്ചടങ്ങിൽ വെങ്കലം സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതിനെതിരെ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ രംഗത്തുവന്നിരുന്നു.
Next Story