- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സ് ആപ്പ് വീഡിയോ കണ്ടവരെ അറസ്റ്റു ചെയ്ത് ട്രെയിനിൽ കൊണ്ടുപോകേണ്ടി വരില്ല! അശ്ലീല വീഡിയോ പ്രചരിച്ചാൽ പെൺകുട്ടികൾ എന്തുചെയ്യണം? സരിതോപദേശം കാണുക..!
കൊച്ചി: ആകെ നനഞ്ഞാൽ പിന്നെ കുളിരില്ല.. എന്നൊരു നാടൻ ചൊല്ലുണ്ട്. സരിത എസ് നായരുടെ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ആർക്കും ഇങ്ങനെ തന്നെ തോന്നിയാൽ അതിനെ തെറ്റുപറയാൻ കഴിയില്ല. സരിത തന്നെ സ്വന്തം താൽപ്പര്യത്തോടെ പുറത്തുവിട്ടു എന്ന ആരോപണം ഉയരുന്ന വാട്‌സ് ആപ്പ് വീഡിയോയിലൂടെ നഷ്ടമായ സെലിബ്രിറ്റി ഇമേജ് തിരിച്ചുപിടിക്കാൻ പുതുവഴികൾ തേടുകയാണ് സോളാ
കൊച്ചി: ആകെ നനഞ്ഞാൽ പിന്നെ കുളിരില്ല.. എന്നൊരു നാടൻ ചൊല്ലുണ്ട്. സരിത എസ് നായരുടെ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ആർക്കും ഇങ്ങനെ തന്നെ തോന്നിയാൽ അതിനെ തെറ്റുപറയാൻ കഴിയില്ല. സരിത തന്നെ സ്വന്തം താൽപ്പര്യത്തോടെ പുറത്തുവിട്ടു എന്ന ആരോപണം ഉയരുന്ന വാട്‌സ് ആപ്പ് വീഡിയോയിലൂടെ നഷ്ടമായ സെലിബ്രിറ്റി ഇമേജ് തിരിച്ചുപിടിക്കാൻ പുതുവഴികൾ തേടുകയാണ് സോളാർ തട്ടിപ്പുകാരി സരിത എസ് നായർ. ഇതിനായി മലയാളി പെൺകുട്ടികൾക്ക് നൽകുന്ന സാരോപദേശമാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. അശ്ലീല വീഡിയോ പ്രചരിച്ചാൽ പെൺകുട്ടികൾ എന്തു ചെയ്യണമെന്നതാണ് സരിതയുടെ ഉപദേശം.
മല്ലു വിഷൻ എന്ന വെബ്‌സൈറ്റിന്റെ പേരിൽ ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന വീഡിയോയിലാണ് സരിത പെൺകുട്ടികൾക്ക് ഉപദേശം നൽകുന്നത്. തന്റെ പേരിലുള്ള അശ്ലീല വീഡിയോ പുറത്ത് വന്നതിന് ശേഷം സമാനമായ ഒരു സംഭവത്തിൽ കോഴിക്കോട്ട് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിനെ കുറിച്ചാണ് സരിത പറയുന്നത്. മൂന്നു നാലു ദിവസത്തേക്കൊ, ചിലപ്പോൾ ഒരു മാസത്തേക്കോ മനസിനെ വിഷമിപ്പിക്കാൻ ഇത്തരം വീഡിയോകൾക്ക് കഴിഞ്ഞേക്കും. അതിന്റെ പേരിൽ ആത്മഹത്യ ചെയ്താൽ അതോടെ എല്ലാം തീരുമെന്നും, വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയാണ് പെൺകുട്ടികൾ ചെയ്യേണ്ടതെന്നും സരിത പറയുന്നു.
തന്റെ വീഡിയോ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചവരെ യാ ഷെയർ ചെയ്തവരെ കുടുക്കാൻ ഉദേശിക്കുന്നില്ലെന്ന് സരിത വീഡിയോയിൽ വ്യക്തമാക്കുന്നു. ആരിട്ടും, എന്താണ് ഇതിലൂടെ ഉദ്ദേശിച്ചത് ഇതേക്കുറിച്ച് അറിയുകയാണ് തന്റെ ലക്ഷ്യം. അല്ലാതെ ഫേസ്‌ബുക്കിൽ കണ്ടതു പോലെ അറസ്റ്റു ചെയ്ത് ട്രെയിനിൽ കൊണ്ടുപോകുന്നതു പോലുള്ള സാഹചര്യം ഉണ്ടാക്കില്ല. ഷെയർ ചെയ്തവരെയാരെയും താൻ പേടിപ്പിക്കാൻ ഉദ്ദേശിപ്പിക്കുന്നില്ലെന്നും സോളാർ തട്ടിപ്പുകാരി പറുന്നു.
വീഡിയോ പുറത്തുവിട്ടവരെയാണ് വേണ്ടതെന്നും സരിത പറയുന്നു. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഏതറ്റം വരെയും പോകുമെന്നും സരിത പറഞ്ഞു. അടുത്തത് എന്ന കൊല്ലുമെന്നതാണ് ഭീഷണിയുമുണ്ട്. ഇന്ന ദിവസം മുതൽ ജീവിക്കുമെന്ന് കരുതുന്നില്ലെന്നും സരിത വീഡിയോയിൽ പറയുന്നു.