- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: കോൺഗ്രസ് എംപിയും മുൻകേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ മുത്തശ്ശി എലവൻഞ്ചേരി മുണ്ടാരത്ത് ജയശംഖിനി അമ്മ അന്തരിച്ചു. 98 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ നടക്കും. ജയശംഖിനിയമ്മയുടെ മകൾ ലില്ലിയുടേയും ചിറ്റിലഞ്ചേരി ചന്ദ്രൻ തരൂരിന്റെയും മകനാണ് ശശി തരൂർ.
പാലക്കാട്: കോൺഗ്രസ് എംപിയും മുൻകേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ മുത്തശ്ശി എലവൻഞ്ചേരി മുണ്ടാരത്ത് ജയശംഖിനി അമ്മ അന്തരിച്ചു. 98 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ നടക്കും. ജയശംഖിനിയമ്മയുടെ മകൾ ലില്ലിയുടേയും ചിറ്റിലഞ്ചേരി ചന്ദ്രൻ തരൂരിന്റെയും മകനാണ് ശശി തരൂർ.
Next Story