തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മാതാവ് എൻ കൗസല്യ നിര്യാതയായി. 89 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്.