- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹഫര്‍ അല്‍ ബത്തിനില്‍ മരണപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ഒ.ഐ.സി.സി നാട്ടിലെത്തിച്ചു
സൗദി: ഹഫര്‍ അല്‍ ബത്തിനില്‍ മരണപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ഒ.ഐ.സി.സി നാട്ടിലെത്തിച്ചു.
സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശി ഇര്‍ഷാദ് ഖാന്റെ (49 വയസ്സ്) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി
ലക്‌നൗ എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് ഖബ്‌റടക്കി.
Next Story