- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയായി കുറച്ചു; ബാങ്കിന്റെ തീരുമാനം ഏടിഎമ്മുകളിലൂടെ കബളിപ്പിക്കലുകൾ കൂടിയതോടെ
മുംബൈ്: എസ്‌ബിഐ എ.ടി.എമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയായി കുറച്ചു. നേരത്തെയിത് 40,000 രൂപയായിരുന്നു. എ.ടി.എമ്മുകളിലൂടെ കബളിപ്പിക്കലും മറ്റും വ്യാപകമായതോടെയാണ് ബാങ്കിന്റെ പുതിയ തീരുമാനം. ഡിജിറ്റൽ, കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനമെന്ന് ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയ്ക്ക് 59,598 എ.ടി.എമ്മുകളാണുള്ളത്. 28.90 കോടി ഡെബിറ്റ് കാർഡുകളാണ് എസ്.ബി.ഐയുടേതായുള്ളത്. ഓരോ എ.ടി.എമ്മിനും 4849 എന്ന കണക്കിലാണ് എസ്.ബി.ഐ ഡെബിറ്റ് കാർഡുകൾ നൽകുന്നത്.
മുംബൈ്: എസ്‌ബിഐ എ.ടി.എമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയായി കുറച്ചു. നേരത്തെയിത് 40,000 രൂപയായിരുന്നു. എ.ടി.എമ്മുകളിലൂടെ കബളിപ്പിക്കലും മറ്റും വ്യാപകമായതോടെയാണ് ബാങ്കിന്റെ പുതിയ തീരുമാനം. ഡിജിറ്റൽ, കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനമെന്ന് ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയ്ക്ക് 59,598 എ.ടി.എമ്മുകളാണുള്ളത്. 28.90 കോടി ഡെബിറ്റ് കാർഡുകളാണ് എസ്.ബി.ഐയുടേതായുള്ളത്. ഓരോ എ.ടി.എമ്മിനും 4849 എന്ന കണക്കിലാണ് എസ്.ബി.ഐ ഡെബിറ്റ് കാർഡുകൾ നൽകുന്നത്.
Next Story