- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17 മിനുറ്റിൽ ഏഴ് സെക്സ് സീനുകൾ; ഗേ സെക്സും കുളിയുമടക്കം ആകെ ബഹളം; ബിബിസി ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ ടിവി ഓൺ ചെയ്യുമെന്നു പ്രേക്ഷകർ
ഇന്നലെ രാത്രി ഒമ്പതരയ്ക്ക് ബിബിസി വച്ചവർ പലരും ഞെട്ടി. കുട്ടികൾ ക്കൊപ്പം ടിവിക്ക് മുന്നിലിരുന്നവർ പെട്ട് പോയ സ്ഥിതിയിലായി...അശ്ലീല രംഗങ്ങളും കുളിസീനും കണ്ട് തങ്ങൾ വച്ച ചാനൽ മാറിപ്പോയോ എന്ന് പോലും സംശയിച്ച് നിൽക്കുകയായിരുന്നു വെന്നാണ് റിപ്പോർട്ട്. അതായത് ഇന്നലെ ബിബിസിയിൽ 17 മിനുറ്റിൽ ഏഴ് സെക്സ് സീനുകളും ഗേ സെക്സും കുളീസീനുമാണ് പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്നത്. ബിബിസി ഇത്തരത്തിൽ ഹോട്ടായാൽ എങ്ങനെ ടിവി ഓൺ ചെയ്യുമെന്ന സംശയത്തിലാണ് പ്രേക്ഷകരിപ്പോൾ. ഫ്രാൻസിലെ സൺ കിങ് ലൂയീസ് പതിനാലാമന്റെ ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം ബിബിസി2 വിൽ പ്രക്ഷേപണം ചെയ്തതാണ് വൻ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. 17ാം നൂറ്റാണ്ടിൽ ജീവിച്ച രാജാവിന്റ അരാജകത്വം നിറഞ്ഞ ജീവിതമായിരുന്നു ഇതിലൂടെ ചിത്രീകരിച്ചിരുന്നത്. 24 മില്യൺ പൗണ്ട് ചെലവഴിച്ചാണീ ചിത്രം നിർമ്മിച്ചിരുന്നത്. ചരിത്രത്തിൽ പരാമർശിച്ചിരിക്കുന്നതിനേക്കാൾ കൂടുൽ ലൈംഗിക രംഗങ്ങൾ കുത്തിനിറച്ച ചിത്രമാണിതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ലൈംഗികാസക്തനായ രാജാവിന്റെ വേ
ഇന്നലെ രാത്രി ഒമ്പതരയ്ക്ക് ബിബിസി വച്ചവർ പലരും ഞെട്ടി. കുട്ടികൾ ക്കൊപ്പം ടിവിക്ക് മുന്നിലിരുന്നവർ പെട്ട് പോയ സ്ഥിതിയിലായി...അശ്ലീല രംഗങ്ങളും കുളിസീനും കണ്ട് തങ്ങൾ വച്ച ചാനൽ മാറിപ്പോയോ എന്ന് പോലും സംശയിച്ച് നിൽക്കുകയായിരുന്നു വെന്നാണ് റിപ്പോർട്ട്.
അതായത് ഇന്നലെ ബിബിസിയിൽ 17 മിനുറ്റിൽ ഏഴ് സെക്സ് സീനുകളും ഗേ സെക്സും കുളീസീനുമാണ് പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്നത്. ബിബിസി ഇത്തരത്തിൽ ഹോട്ടായാൽ എങ്ങനെ ടിവി ഓൺ ചെയ്യുമെന്ന സംശയത്തിലാണ് പ്രേക്ഷകരിപ്പോൾ. ഫ്രാൻസിലെ സൺ കിങ് ലൂയീസ് പതിനാലാമന്റെ ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം ബിബിസി2 വിൽ പ്രക്ഷേപണം ചെയ്തതാണ് വൻ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. 17ാം നൂറ്റാണ്ടിൽ ജീവിച്ച രാജാവിന്റ അരാജകത്വം നിറഞ്ഞ ജീവിതമായിരുന്നു ഇതിലൂടെ ചിത്രീകരിച്ചിരുന്നത്. 24 മില്യൺ പൗണ്ട് ചെലവഴിച്ചാണീ ചിത്രം നിർമ്മിച്ചിരുന്നത്.
ചരിത്രത്തിൽ പരാമർശിച്ചിരിക്കുന്നതിനേക്കാൾ കൂടുൽ ലൈംഗിക രംഗങ്ങൾ കുത്തിനിറച്ച ചിത്രമാണിതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ലൈംഗികാസക്തനായ രാജാവിന്റെ വേഷമിട്ടിരുന്നത് ബ്രിട്ടീഷ് നടനായ ജോർജ് ബ്ലാഗ്ഡെനാണ്. ഫ്രഞ്ച് നടിയായ അലെക്സിയ ജിയോർഡാനോയുമായാണ് ഇദ്ദേഹം ഇഴുകിച്ചേർന്ന് അഭിനയിച്ചിരുന്നത്. ഇവർ തമ്മിൽ സെക്സിലേർപ്പെടുന്ന രംഗം രാത്രി 9.30നും 9.32നും ഇടയിലാണ് പ്രക്ഷേപണം ചെയ്തിരുന്നത്. തുടർന്നായിരുന്നു ഗേ സെക്സിന്റെ രംഗങ്ങൾ അരങ്ങേറിയിരുന്നത്.
പിന്നീട് ഒരു മിനുറ്റിന് ശേഷം സ്വിസ് നടിയായ നോമി സ്‌കിമിഡ്റ്റിന്റെ കുളിസീനായിരുന്നു അരങ്ങേറിയത്. ഹെന്റിറ്റയെന്ന കഥാപാത്രമായിട്ടായിരുന്നു അവർ തിളങ്ങിയിരുന്നത്. തീർത്തും സുതാര്യമായ ഒരു വെള്ള വസ്ത്രമണിഞ്ഞായിരുന്നു അവർ പൂളിൽ നിന്നും കയറി വന്നിരുന്നത്.
തുടർന്ന് അവരും രാജാവും കൂടി ഫ്രഞ്ച് പാലസിനകത്തെ ബെഡ്റൂമിൽ കിടന്ന് ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന രംഗമായിരുന്നു രാത്രി 9.49ന് പ്രക്ഷേപണം ചെയ്തിരുന്നത്. ഇത്തരത്തിലുള്ള നിരവധി സെക്സ് സീനുകൾ ഇതിലുണ്ടായിരുന്നു. പത്ത് എപ്പിസോഡുകളുള്ള പരമ്പരയിലെ ആദ്യ എപ്പിസോഡായിരുന്നു ഇന്നലെ സംപ്രേഷണം ചെയ്തിരുന്നത്. സ്ത്രീവിഷയത്തിൽ അടിമപ്പെട്ടിരുന്ന രാജാവായ ലൂയിസീ പതിനാലാമൻ 1643 മുതൽ വെറും നാല് വയസുള്ള പ്പോഴായിരുന്നു അധികാരത്തിലെത്തി യിരുന്നത്.തുടർന്ന് തന്റെ 72ാം വയസ് വരെ അതായത് 1715 വരെ അധികാരത്തിൽ തുടർന്നിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി തുണിയുരിയാൻ വേണ്ടി വളരെ ബുദ്ധിമുട്ടായിരുന്നുവെന്നാണ് നടനായ ബ്ലാഗ്ഡെൻ വെളിപ്പെടുത്തിയിരിക്കുന്നത്.