- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളാഞ്ചേരിയിൽ പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ബന്ധുക്കളിൽ നിന്നും സഹപാഠികളിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ്
വളാഞ്ചേരി: പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പത്തൂർ ചേലക്കൽ സൈയ്താലിക്കുട്ടിയുടെ മകൾ റിൻസിയ (17) യെ ആണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യഴാഴ്‌ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. വളാഞ്ചേരി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്‌ച്ച കുറുമ്പത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പുത്തനത്താണിയിലെ സ്വകാര്യകോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് റിൻസി. മാതാവ് സൽമത്ത്, സഹോദരങ്ങൾ റാഷിദ്, റംഷാദ്. മരണം സംബന്ധിച്ച് ബന്ധുക്കളിൽ നിന്നും സഹപാഠികളിൽ നിന്നും മൊഴിയെടുക്കുമെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു.
വളാഞ്ചേരി: പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പത്തൂർ ചേലക്കൽ സൈയ്താലിക്കുട്ടിയുടെ മകൾ റിൻസിയ (17) യെ ആണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യഴാഴ്‌ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. വളാഞ്ചേരി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്‌ച്ച കുറുമ്പത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പുത്തനത്താണിയിലെ സ്വകാര്യകോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് റിൻസി. മാതാവ് സൽമത്ത്, സഹോദരങ്ങൾ റാഷിദ്, റംഷാദ്. മരണം സംബന്ധിച്ച് ബന്ധുക്കളിൽ നിന്നും സഹപാഠികളിൽ നിന്നും മൊഴിയെടുക്കുമെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു.
Next Story