- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: കനത്ത മഴ ദുരിതം വിതച്ച മുംബൈ നഗരത്തിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ചയും അവധി നൽകി. മഹാരാഷ്ട്രാ വിദ്യാഭ്യാസമന്ത്രി വിനോദ് താവ്‌ഡെ അറിയിച്ചതാണ് ഇക്കാര്യം. കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണിതെന്ന് മന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി മുംബൈയിലുള്ളത്. അഞ്ച് സംഘങ്ങൾകൂടി ഉടനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രാ സർക്കാരിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മുംബൈ: കനത്ത മഴ ദുരിതം വിതച്ച മുംബൈ നഗരത്തിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ചയും അവധി നൽകി. മഹാരാഷ്ട്രാ വിദ്യാഭ്യാസമന്ത്രി വിനോദ് താവ്‌ഡെ അറിയിച്ചതാണ് ഇക്കാര്യം.
കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണിതെന്ന് മന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി മുംബൈയിലുള്ളത്. അഞ്ച് സംഘങ്ങൾകൂടി ഉടനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രാ സർക്കാരിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Next Story