തിരുവനന്തപുരം: ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ്  സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാൻസ് കമ്പ്യൂട്ടറിങ് (സിഡാക്) തിരുവനന്തപുരം 20 ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് ക്വിസ് നടത്തുന്നു. രണ്ട് പേർ വീതമുള്ള ടീമുകൾക്ക് മൽസരിക്കാം. ഒരു സ്‌കൂളിൽ നിന്ന് എത്ര ടീമിന് വേണമെങ്കിലും പങ്കെടുക്കാം. വിളിക്കേണ്ട നമ്പർ: 7103453837, 9496819293