- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുപക്ഷം ബിജെപിയുടെ വോട്ട് വങ്ങിയതിൽ ദുരൂഹത: എസ്ഡിപിഐ
കോഴിക്കോട്: സ്പീക്കർ തിരഞ്ഞെടപ്പിൽ ഇടതുപക്ഷത്തിന് അസംബ്ലിയിൽ വൻഭൂരിപക്ഷം ഉണ്ടായിട്ടും ബിജെപിയുടെ വോട്ട് വെണ്ടന്ന് പറയാതിരുന്നതും വോട്ടുവാങ്ങിയതിന് ശേഷം നന്ദി പറഞ്ഞതിലും ദുരൂഹത നില നിൽക്കുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്റഫ്. നേരത്തെ ഇടതുപക്ഷം ഭാവിച്ചിരുന്ന സംഘപരിവാർ വിരുദ്ധ നിലപാടിന് യോജിക്കുന്നതല്ല ഈ നീക്കം. കേന്ദ്രം ഭരിക്കുന്ന ബി.ജെപിക്കും സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫിനും ഇടക്ക് കോർപ്പറേറ്റുകൾ മധ്യസ്ഥത വഹിക്കുന്നതിന്റെ ലക്ഷണമാണിതെന്ന് സംശയിക്കണം. കോൺഗ്രസ് ബിജെപിയുടെ വോട്ട് വെണ്ടന്ന് പറഞ്ഞത് ഒരു തരത്തിലും ജയിക്കില്ലാ എന്നതുകൊണ്ടാണ്. അധികാരത്തിൽ ഇരിക്കുമ്പോൾ ആർ.എസ്.എസ്സിനെ പ്രീണിപ്പിക്കുകയും തിരഞ്ഞെടുപ്പിൽ അവരുമായി രഹസ്യ ധാരണ ഉണ്ടാക്കുകയും ചെയ്ത യു.ഡി.എഫിന്റെ പ്രസ്താവന പരിഹാസ്യണാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു
കോഴിക്കോട്: സ്പീക്കർ തിരഞ്ഞെടപ്പിൽ ഇടതുപക്ഷത്തിന് അസംബ്ലിയിൽ വൻഭൂരിപക്ഷം ഉണ്ടായിട്ടും ബിജെപിയുടെ വോട്ട് വെണ്ടന്ന് പറയാതിരുന്നതും വോട്ടുവാങ്ങിയതിന് ശേഷം നന്ദി പറഞ്ഞതിലും ദുരൂഹത നില നിൽക്കുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്റഫ്.
നേരത്തെ ഇടതുപക്ഷം ഭാവിച്ചിരുന്ന സംഘപരിവാർ വിരുദ്ധ നിലപാടിന് യോജിക്കുന്നതല്ല ഈ നീക്കം. കേന്ദ്രം ഭരിക്കുന്ന ബി.ജെപിക്കും സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫിനും ഇടക്ക് കോർപ്പറേറ്റുകൾ മധ്യസ്ഥത വഹിക്കുന്നതിന്റെ ലക്ഷണമാണിതെന്ന് സംശയിക്കണം. കോൺഗ്രസ് ബിജെപിയുടെ വോട്ട് വെണ്ടന്ന് പറഞ്ഞത് ഒരു തരത്തിലും ജയിക്കില്ലാ എന്നതുകൊണ്ടാണ്.
അധികാരത്തിൽ ഇരിക്കുമ്പോൾ ആർ.എസ്.എസ്സിനെ പ്രീണിപ്പിക്കുകയും തിരഞ്ഞെടുപ്പിൽ അവരുമായി രഹസ്യ ധാരണ ഉണ്ടാക്കുകയും ചെയ്ത യു.ഡി.എഫിന്റെ പ്രസ്താവന പരിഹാസ്യണാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു
Next Story