- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവന്മണിയുടെ വിയോഗത്തിൽ എസ്.ഡി.പി.ഐ അനുശോചിച്ചു
കോഴിക്കോട്: കലാഭവന്മണിയുടെ അകാല വിയോഗത്തിൽ എസ്.ഡി.പി.ഐ അനുശോചിച്ചു. മലയാള സിനിമക്ക് തീരാനഷ്ടം. ജീവിതചിട്ടകൾ നിറഞ്ഞ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജന്മം കൊടുത്ത കലാഭവന്മണിയെ മലയാളികൾ എന്നും ഓർമിക്കും. സാമൂഹിക വ്യവസ്ഥയോട് എതിരിട്ട് സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന കലാഭവന്മണി സാധാരണക്കാരായ കലാകാരന്മാർക്ക് എന്നും പ്രചോദനമ
കോഴിക്കോട്: കലാഭവന്മണിയുടെ അകാല വിയോഗത്തിൽ എസ്.ഡി.പി.ഐ അനുശോചിച്ചു. മലയാള സിനിമക്ക് തീരാനഷ്ടം. ജീവിതചിട്ടകൾ നിറഞ്ഞ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജന്മം കൊടുത്ത കലാഭവന്മണിയെ മലയാളികൾ എന്നും ഓർമിക്കും. സാമൂഹിക വ്യവസ്ഥയോട് എതിരിട്ട് സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന കലാഭവന്മണി സാധാരണക്കാരായ കലാകാരന്മാർക്ക് എന്നും പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുബത്തോടും സഹപ്രവർത്തകരോടും പങ്കുചേരുന്നതായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Next Story