- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുലേഡിസ് ഒൺലി സിനിമ; നായകനില്ല : സ്ത്രീപക്ഷ പ്രമേയവുമായി സീതാകാളി അടുത്താഴ്ച തീയറ്ററുകളിലെത്തും
സ്ത്രീപീഡനങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വർധിച്ചുവരുന്ന ഇക്കാലത്ത് കാലിക പ്രസക്തിയും ശക്തമായ സ്ത്രീകേന്ദ്രീകൃത പ്രമേയവുമായി സീതാകാളി ഓഗസ്റ്റ് 25-ന് തീയറ്ററുകളിലെത്തും. സ്ത്രീയുടെ മാനം അവളുടെ അടിവസ്ത്രത്തിനുള്ളിലല്ല മറിച്ച് അവളുടെ ആത്മാവിലാണ് എന്ന് ഉറക്കെ വിളിച്ചുപറയുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എഴുത്തുകാരനായ ശ്രീപ്രതാപാണ്. ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്തയായ സ്നേഹയാണ് സീതാകാളിയായി വേഷമിടുന്നത്. നായകന്മാരില്ലാത്ത ചിത്രത്തിൽ സോന നായർ, അനു ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവനീത് ശിവ ഇമേജിന്റെ ബാനറിൽ രാംദാസ് കോട്ടയിൽ, വടക്കേ അമ്പലപ്പാട്ട് ശിവൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സ്ത്രീപീഡനങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വർധിച്ചുവരുന്ന ഇക്കാലത്ത് കാലിക പ്രസക്തിയും ശക്തമായ സ്ത്രീകേന്ദ്രീകൃത പ്രമേയവുമായി സീതാകാളി ഓഗസ്റ്റ് 25-ന് തീയറ്ററുകളിലെത്തും. സ്ത്രീയുടെ മാനം അവളുടെ അടിവസ്ത്രത്തിനുള്ളിലല്ല മറിച്ച് അവളുടെ ആത്മാവിലാണ് എന്ന് ഉറക്കെ വിളിച്ചുപറയുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എഴുത്തുകാരനായ ശ്രീപ്രതാപാണ്.
ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്തയായ സ്നേഹയാണ് സീതാകാളിയായി വേഷമിടുന്നത്. നായകന്മാരില്ലാത്ത ചിത്രത്തിൽ സോന നായർ, അനു ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവനീത് ശിവ ഇമേജിന്റെ ബാനറിൽ രാംദാസ് കോട്ടയിൽ, വടക്കേ അമ്പലപ്പാട്ട് ശിവൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Next Story