മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോഡ് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച മണിക്കൂറുകൾക്കകം 183.84 പോയന്റ് നേട്ടത്തിൽ 34,956ലും ദേശീയ സൂചികയായ 47 പോയന്റ് ഉയർന്ന് 10,747ലും എത്തി നിൽക്കുകയാണ്.

ജിഎംആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, റാഡികോ ഖയിത്താൻ ലിമിറ്റഡ്, ജെയപ്രകാശ് അസോസിയേറ്റസ്, സിൻഡിക്കേറ്റ് ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും

എംസിഎക്സ്, അബാൻ ഓഫ്ഷോർ, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, റെലിഗെയർ എന്റർപ്രൈസ്സ്, എസ്ജെവിഎൻ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണുള്ളത്.