- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
തുടർച്ചയായി രണ്ടാം ദിനത്തിലും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു; സെൻസെക്സ് 139.42 പോയന്റും നിഫ്റ്റി 30.90 പോയന്റും ഉയർന്നു
മുംബൈ: തുടർച്ചായി രണ്ടാം ദിനത്തിലും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 139.42 പോയന്റ് ഉയർന്ന് 33,136.18ലും നിഫ്റ്റി 30.90 പോയന്റ് നേട്ടത്തിൽ 10.155.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള 300ലേറെ പോയന്റ് ഉയർന്ന സെൻസെക്സ് വില്പന സമ്മർദത്തെതുടർന്ന് നേട്ടം 139 പോയന്റിലൊതുക്കുകയായിരുന്നു. ബിഎസ്ഇയിലെ 1281 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1423 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഒഎൻജിസി, മാരുതി സുസുകി, റിലയൻസ്, വിപ്രോ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ലുപിൻ, വേദാന്ത, എസ്‌ബിഐ, ടിസിഎസ്, സിപ്ല, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ: തുടർച്ചായി രണ്ടാം ദിനത്തിലും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 139.42 പോയന്റ് ഉയർന്ന് 33,136.18ലും നിഫ്റ്റി 30.90 പോയന്റ് നേട്ടത്തിൽ 10.155.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒരുവേള 300ലേറെ പോയന്റ് ഉയർന്ന സെൻസെക്സ് വില്പന സമ്മർദത്തെതുടർന്ന് നേട്ടം 139 പോയന്റിലൊതുക്കുകയായിരുന്നു. ബിഎസ്ഇയിലെ 1281 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1423 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഒഎൻജിസി, മാരുതി സുസുകി, റിലയൻസ്, വിപ്രോ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ലുപിൻ, വേദാന്ത, എസ്‌ബിഐ, ടിസിഎസ്, സിപ്ല, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.