- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോർക്ക്: അഞ്ചു ജയം കൂടി നേടിയാൽ ആദ്യ കലണ്ടർ സ്ലാമെന്ന സ്വപ്നനേട്ടത്തിലേക്ക് സെറീന വില്യംസിനെത്താം. യുഎസ് ഓപ്പൺ രണ്ടാം റൗണ്ടിൽ കികി ബെർട്ടൻസിനെ പരാജയപ്പെടുത്തി കലണ്ടർ സ്ലാമിലേക്ക് ഒരു പടികൂടി സെറീന അടുത്തു. കടുത്തപോരാട്ടത്തിനൊടുവിലാണു സെറീന കികി ബെർട്ടൻസിനെ പരാജയപ്പെടുത്തിയത്. സ്‌കോർ: 7-6 (7-5), 6-3.

Next Story